floor design 3d അളവ് എടുക്കാൻ നിങ്ങൾ ടേപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇനി മുതല്‍ ടേപ്പ് വേണ്ട ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ..

floor design 3d

അളവുകൾക്ക് നിത്യജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. ഒരു അളവ് ചെറുതാി ഒന്ന് പിഴച്ചാൽ തന്നെ ചെയ്യുന്ന കാര്യത്തിന് പൂർണ്ണ കിട്ടില്ല. ഒരു ടേപ്പ് ഉപയോ​ഗിച്ചാണ് നമ്മൾ അടിസ്ഥാനപരമായി ഒരോന്നും അളക്കുന്നത്. റൂമിലേക്ക് വാങ്ങുന്ന മേശ, കസേര പോലുള്ളവയും ഒരു സ്ഥലം വാങ്ങുമ്പോഴും വിവിധ രൂപത്തിൽ നമ്മൾ ടേപ്പ് ഉപയോഗിച്ച് അളന്ന് നോക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഇതിനൊന്നും വേണ്ടി ടേപ്പ് കയ്യിൽ കൊണ്ട് നടക്കണ്ട. നിങ്ങൾ സഹായമായി ഇവിടെ എത്തുന്നത് നിങ്ങളുടെ ഫോൺ തന്നൊണ്. ടേപ്പ് ഉപയോഗിക്കാതെ തന്നെ നീളം, വീതി എല്ലാം മനസ്സിലാക്കാൻ ഉപയോ​ഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് R പ്ലാൻ 3D ( floor design 3d ) . ഒരു ഫോണിലെ ക്യാമറയും സാങ്കേതികവിദ്യയും ഉപയോഗിച്ച്, വീടിനുള്ളിലോ, അല്ലെങ്കിൽ പുറത്തുഉള്ള വസ്തുക്കളുടെയോ, സ്ഥലങ്ങളുടെയോ ഉയരം, വീതി, മറ്റ് അളവുകൾ കൃത്യമായി നിർണ്ണയിക്കാൻ ഈ ആപ്പിന് സാധിക്കും.

AR പ്ലാൻ 3D-യിലുള്ള പ്രവർത്തനം, നിമിഷങ്ങൾക്കുള്ളിൽ ഏത് മുറിയുടെയും ചുറ്റളവ് മനസ്സിലാക്കാം എന്നതാണ് ഏറ്റഴും വലിയ പ്രത്യേകത. ഓരോ ചുവരുകളും അളക്കുന്നതിലൂടെ കൃത്യമായ അളവുകൾ ലഭിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആപ്പ് ശ്രദ്ധിക്കും. കൂടാതെ, വാതിലുകൾ ജനലുകൾ എല്ലാം ഇതുപയോഗിച്ച് അളക്കാം… വ്യത്യസ്ത യൂണിറ്റുകളിലേക്ക് അളവുകൾ മാറ്റാനുള്ള മാർഗ്ഗവും ഇതിലുണ്ട്. വളരെ കുറച്ച് സമയത്തിനുള്ളിൽ നിങ്ങൾക്ക് കൃത്യമായ ഫലങ്ങൾ നൽകുന്നതിന് ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ആപ്പിലൂടെ സാധിക്കും.

AR പ്ലാൻ 3D AR PLAN 3D

AR പ്ലാൻ 3D – നൂതന മെഷർമെന്റ് ആപ്പ്, അളക്കുന്നതിന് ഓഗ്മെന്റഡ് റിയാലിറ്റി (AR) ഉപയോഗിക്കുന്നു.

ഫീച്ചേഴ്സ്

1) മെട്രിക് അല്ലെങ്കിൽ ഇംപീരിയൽ യൂണിറ്റുകളിലെ മുറിയുടെ ചുറ്റളവും ഉയരവും ‌അളക്കാം (cm, m, mm റൂളർ ആപ്പ്, ഇഞ്ച് റൂളർ ആപ്പ്, അടി, യാർഡ്).
2) വാതിലുകളും ജനലുകളും ടേപ്പ് കൊണ്ട് അളക്കാം
3) നിർമ്മാണ സാമഗ്രികളുടെ അളവ് കണക്കാക്കുന്നതിന് ഉപയോഗപ്രദമായേക്കാവുന്ന ചുറ്റളവ്, തറ ചതുരം, ചുവരുകളുടെ ചതുരം, മറ്റ് മൂല്യങ്ങൾ എന്നിവ ഓട്ടോമാറ്റിക് ആയി ഉപയോ​ഗിക്കാം
4) 3D ഫ്ലോർപ്ലാനർ – എല്ലാ അളവുകളും ഉപയോഗിച്ച് മുറിയുടെ 3D ഫ്ലോർ പ്ലാൻ സൃഷ്ടിക്കുക.‌
5) ഫ്ലോർപ്ലാനർ – ക്ലാസിക് ഫ്ലോർ പ്ലാൻ.
6) 2D സൈഡ് വ്യൂ ഫ്ലോർപ്ലാനർ – സൈഡ് വ്യൂ ഫ്ലോർ പ്ലാൻ സൃഷ്ടിക്കുക.

AR Floorplan 3D – Innovative measurement app, which uses augmented reality (AR) for quick room measurement. AR technology allows to lay virtual tape measure ruler on a real-world surfaces, making measurement process and 3D floor plan creation much easier and quicker.

With AR Plan 3D ruler app you can:
1) Tape measure perimeter and height of the room in Metric or Imperial units (cm, m, mm ruler app, inch ruler app, feet, yard).
2) Tape measure doors and windows.
3) Automatically calculate perimeter, floor square, walls square and other values, which might be useful for construction materials quantity estimations.


4) 3D Floorplanner – Create 3D floor plan of the room with all measured dimensions.
5) Floorplanner – classic floor plan.
6) 2D Side view Floorplanner – Create side view floor plan.
7) Store floor plan measurements in a Floorplanner Archive.
8) Share floor plan measurements via email, message, social network, etc.

Try AR Plan 3D ruler app now – we’d love to hear your feedback!
Customer Support:
Should you have any questions about AR Plan 3D ruler app or need help, please do not hesitate to contact us via developer email.

FOR ANDROID : https://play.google.com/store/apps/details?id=com.grymala.arplan

FOR IOS : https://apps.apple.com/us/app/ar-plan-3d-room-measure-app/id1459846158

FOR MORE DETAILS WATCH VIDEO

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy