apna job ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ​ഗൂ​ഗിളിന്റെ ഈ ആപ്പുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…

apna job

പഠനം ഒക്കെ കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരാണോ job serch നിങ്ങൾ എങഅകിൽ നിങ്ങലെ സഹായിക്കാൻ ​ഗൂ​ഗിൾ കുറച്ചധികം ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുന്നുണ്ട്. 2020 ലാണ് ഇത്തരത്തിൽ ​ഗൂ​ഗിൾ ആപ്ലിക്കേഷനുകൾ apna job പരിചപ്പെടുത്തുന്നത്. ജോലിസ്ഥലം, ശമ്പളം, താതപര്യം, വൈദ​ഗ്ദ്യം എന്നിവ തിരിച്ച് ജോലികൾ കണ്ടെത്താൻ കഴിയും. 2 ലക്ഷത്തിലധികം കമ്പനികളിലേക്കുള്ള ഒഴിവുകൾ നമ്മുക്ക് കാണാൻ കഴിയും. ഇതിൽ അനുയോജ്യമായവ കണ്ടെത്തി ജോലി അപേക്ഷിക്കാം.

❖ ഫ്ലിപ്കാർട്ട് ❖ സൊമാറ്റോ ❖ ഊബർ ❖ പേടിഎം ❖ എച്ച്ഡിഎഫ്സി ലൈഫ് ❖ എവർ സ്റ്റാഫിം​ഗ് ❖ അർബൻ കമ്പനി ❖ ടീംലീസ് ❖സ്വി​ഗി ❖ഷാഡോഫാക്സ് ❖ റിലയൻസ് ജിയോ ❖ ക്വിസ് കോർപ്പ് ❖​ഗ്രാബ് ❖ ജി4എസ് ❖ ഡെലിവറി ❖ ബൈജൂസ് ❖ ബോക്സ് 8 ❖അൺഅക്കാഡമി ❖ കിർലോസ്ക്കർ ❖ ബർ​ഗർ കിം​ഗ് ❖ ആദിത്യ ബിർല ❖ബി​ഗ് ബാസ്ക്കറ്റ് തുടങ്ങി കമ്പനികളിലേക്ക് ജോലി ആന്വേഷിക്കുന്നവർക്ക് ​ഗൂ​ഗിളിൻ്റെ ആപ്പ് ഉപയോ​ഗിക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക. പിന്നീട് അനുയോജ്യമായ കമ്പനികൾ കണ്ടെത്തി വിളിച്ച് അഭിമുഖത്തിനായുള്ള സമയം ശരിയാക്കുക.

ഇന്ത്യയിൽ ഫുൾ ടൈം ജോലി, എൻട്രി ലെവൽ ജോലികൾ, ബിരുദ ജോലികൾ, ഫ്രഷേഴ്സ്, പുതിയ ജോലികൾ, ഡിജിറ്റൽ മാർക്കറ്റിംഗ് ജോലികൾ, ബാക്ക് ഓഫീസ് ജോലികൾ, സെയിൽസ് ജോലികൾ, ഓഫീസ് അഡ്മിൻ ജോലികൾ, ഐടി ജോലികൾ, അക്കൗണ്ടിംഗ് ജോലികൾ, ഓപ്പറേഷൻ ജോലികൾ, റീട്ടെയിൽ ജോലികൾ, മാർക്കറ്റിംഗ് ജോലികൾ എന്നിങ്ങനെനിരവധി മേഖലകളിലെ ഒഴിവുകൾ ​ഗൂ​ഗിളിൻ്റെ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാൻ സാധിക്കും. രണ്ട് കോടിിലധികം ആളുകൾ ഫോളോ ചെയ്യുന്ന ആപ്ലിക്കേഷൻ കൂടിയാണ്.

ജോലി കിട്ടാനുളള 4 എളുപ്പ വഴികൾ

അപ്ന ആപ്പ് ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക

തൊഴിലുടമയെ നേരിട്ട് വിളിക്കുക

നിങ്ങളുടെ അഭിമുഖത്തിൻ്റെ സമയം ശരിയാക്കുക.

നിങ്ങളുടെ വിരൽത്തുമ്പിൽ ലക്ഷക്കണക്കിന് ജോലികളാണ്

എച്ച്ആർ, ഫ്രണ്ട് ഓഫീസ്, കാഷ്യർ, ഗ്രാഫിക് ഡിസൈനർ, ബിസിനസ് ഡെവലപ്‌മെന്റ്, മെഡിക്കൽ, ടെക്നീഷ്യൻ, വെൽഡർ, കുക്ക്, ഡ്രൈവർ, ഹോസ്പിറ്റാലിറ്റി ജോലികൾ, ഹൗസ് കീപ്പിംഗ്, നഴ്‌സ്, സെക്യൂരിറ്റി ഗാർഡ്, റീട്ടെയിൽ കൊറിയർ, ബൈക്കർ ആൻഡ് റൈഡർ, ക്ലർക്ക്, പ്യൂൺ, ജോലി എന്നിവയിലെ ഏറ്റവും പുതിയ ജോലികൾ കണ്ടെത്തുക. വർക്ക് ഫ്രം ഹോം, പാർട്ട് ടൈം ജോബ്സ്, ബ്യൂട്ടീഷ്യൻ, ഡെലിവറി ബോയ് , സിവിൽ എഞ്ചിനീയർ, കാർപെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ്, കെമിക്കൽ എഞ്ചിനീയർ, എസി ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഡാറ്റാ എൻട്രി, ടെലികോളിംഗ് & ബിപിഒ എന്നീ മേഖലകളിലെ ഒഴിവുകളും നോക്കുക.

DOWNLOAD THE APP : CLICK HERE

Job search app Trusted by 2 Crore+ users to find full time jobs in India, entry level jobs, graduate jobs, fresher jobs, digital marketing jobs, back office jobs, sales jobs, office admin jobs, IT jobs, accounting jobs, operation jobs, retail jobs and marketing jobs vacancies in multiple fields.

3.5 Crore+ Interviews & Professional Conversations took place in the last 30 days. Search jobs by location, salary, interest and skill. 100% Free & Verified Employers.

Find Jobs in Delhi | Mumbai | Bengaluru | Hyderabad | Pune | Ahmedabad | Jaipur | Surat | Kolkata | Chennai and 64 more cities

We have 2 Lakh+ employers. Apply for jobs at multinational companies and small businesses.

Top Companies Hiring ❖Flipkart ❖Zomato ❖Uber ❖Paytm ❖Rapido ❖HDFC Life ❖Ever staffing ❖Urban Company ❖Teamlease ❖Swiggy ❖Shadowfax ❖Reliance Jio ❖Quess corp ❖ Grab ❖G4s ❖Delhivery ❖Byjus ❖BOX 8 ❖Unacademy ❖Kirloskar ❖Burger King ❖Aditya Birla ❖Big Basket ❖Grofers & many more

Get a Job in 4 Easy Steps
– Download the apna app
– Create & Build your profile (Visiting Card)
– Call the employer directly
– Schedule your interview & get the job

Lakhs of Job opportunities at your fingertips.

Find the latest jobs in HR, front office, cashier, graphic designer, business development, medical, technician, welder, cook, driver, hospitality jobs, housekeeping, nurse, security guard, retail courier, biker and rider, clerk, peon, work from home, part time jobs, beautician jobs, delivery boy jobs, civil engineer, carpenter, aircraft maintenance jobs, chemical engineer, AC technician, computer operator, data entry, telecalling & BPO.

Search For Job Openings – Search for the local job openings in your city and explore career opportunities. We have 40 lakhs+ job vacancies posted.

Apply For The Jobs – You can apply for jobs by just creating an account on apna. Manage and keep a track of your job applications anytime and anywhere. Apply filters to easily browse and simplify the job search process.

Schedule Interview – Unlike the other apps, on apna, you can schedule interviews directly with the company. Our Trending Groups are rapidly gaining popularity among app users

Job Alerts & Smart Filters Get Job alerts and notifications instantly about new job listings and new career opportunities. Use refined and smart filters to choose from your best interests, you won’t have to worry about applying in the wrong organization & getting your time & efforts wasted

Learn English – This is a fun and easy way to learn English with the community. Totally free! There are daily activities to learn and practice English. This is an interactive, easy way to learn the language and make yourself suitable for better jobs.

Business Group – This group is so active that people have already started finding business partners from the community. There is information sharing on government grants, loans & benefits available for businesses and how to apply. People are talking about crowdfunding, freelancing, online selling, digital marketing business & more. If you are planning to start your own business or you need to find a business partner, you can join or create a new business group.

Government Exam Preparation – This group is for government service aspirants. Users in this community share, practice, & solve questions and test papers for various government exams to prepare for government jobs. This is a highly active group with daily challenges & informative conversations. Learn and solve your doubts and queries. Build your professional network and meet like minded people.

Featured in Money Control, Bloomberg, ET, NDTV, Timesnext, Mint & many more. Turn on job alerts & be the first to apply. End your job hunt today by downloading the apna app. Build a new career & strengthen your professional image by finding the right growth and career opportunities on apna!

http://15.206.202.11/2022/10/18/duolingotest/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy