whatsapp data transfer from android to ios ഐഫോണിലെ ചിത്രങ്ങളും വീഡിയോകളും ആൻഡ്രോയ്ഡിലേക്ക് മാറ്റാൻ എളുപ്പ വഴി

whatsapp data transfer from android to ios

ഇന്നത്തെ കാലത്ത് ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറുന്നത് സർവ്വസാധാരണമാണ്. അങ്ങനെ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഒതും ഐഫോണിൽ നിന്ന് ആൻഡ്രായിഡിലേക്ക് മാറുമ്പോൾ വളരെ എളുപ്പം തന്നെ അതിലെ ചിത്രങ്ങളും വീഡിയോകളും മാറ്റാൻ കഴിയും. ആൻഡ്രോയ്ഡ് ഫോണിൽ നിന്നും ഐ ഫോണിലേക്ക് ഫയലുകൾ മാറ്റുന്നതും whatsapp data transfer from android to ios ആപ്ലിക്കേഷൻ്റെ സഹാത്തോടെ വളരെ എളുപ്പം സാധിക്കും. move to ios എന്ന ആപ്ലിക്കേഷനാണ് ഉപയോ​ഗിക്കുന്നത്.

പഴയ ഐഫോണിൽ നിന്നും പുതിയ ആൻഡ്രോയിഡ് ഫോണിലേക്ക് വീഡിയോകളും ഫോട്ടോകളും മാറ്റാനുള്ള വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.

DOWNLOAD THE APP CLICK HERE

കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ഫയലുകൾ മാറ്റാം

• നിങ്ങളുടെ ഐഫോൺ കമ്പ്യൂട്ടറിലേക്ക് കണക്റ്റു ചെയ്‌ത ശേഷം ലോക്ക് മാറ്റുക
• പിന്നീട് ഐഫോണിലുള്ള ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും പിസിക്ക് ആക്‌സസ് നൽകുക.
• നിങ്ങളുടെ പിസിയിൽ വിൻഡോസ് സ്റ്റാർട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോസ് ആപ്പ് തുറക്കുക.
• ഇനി ഇംപോർട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം കണക്റ്റഡ് ഡിവൈസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
• ആവശ്യമുള്ള ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുത്ത് ഇംപോർട്ടിൽ ക്ലിക്ക് ചെയ്യുക. ഐഫോണിലുണ്ടായിരുന്ന മീഡിയ ഫയലുകൾ ആൻഡ്രോയ്ഡ് ഫോണിലെത്തും. ഇത് ഗാലറിയിൽ ആക്സസ് ചെയ്യാനും സാധിക്കും.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ ഫോൺ

• ആൻഡ്രോയിഡ് സ്‌മാർട്ട്‌ ഫോൺ പിസിയിൽ കണക്റ്റ് ചെയ്യുക
• നോട്ടിഫിക്കേഷൻ പാനലിൽ, ‘ചാർജിങ് ദിസ് ഡിവൈസ് വേ യുഎസ്ബി’ എന്നുള്ള ഒരു നോട്ടിഫിക്കേഷൻ വരും. അതിൽ ടാപ്പുചെയ്‌ത്
ഫയൽ ട്രാൻസ്ഫർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• പിസിയിൽ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്തിരിക്കുന്ന ഫോൾഡറിലേക്ക് പോകുക. നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യേണ്ട ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കുക, റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ഓപ്ഷൻ തിരഞ്ഞെടുക്കുക.
• പിസിയിൽ മൈ കമ്പ്യൂട്ടർ > ആൻഡ്രോയിഡ് > ക്യാമറ > ഡിസിഐഎം ഫോൾഡർ > റൈറ്റ് ക്ലിക്ക് > പേസ്റ്റ് തിരഞ്ഞെടുക്കുക.

ഗൂഗിൾ ഡ്രൈവിലൂടെയും ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം

• ഐഫോണിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ലോഗിൻ ചെയ്യുക.
• ആഡ് ബട്ടൺ ടാപ്പ് ചെയ്യുക > അപ്‌ലോഡ് ചെയ്യുക.
• ഇനി ഫോട്ടോസിലേക്കും വീഡിയോസിലേക്കും പോകുക.
• ട്രാൻസ്ഫർ ചെയ്യാനുള്ള ഫോട്ടോകൾ തിരഞ്ഞെടുത്ത് അപ്‌ലോഡ് അമർത്തുക.
• ആൻഡ്രോയിഡ് ഫോണിൽ, ഗൂഗിൾ ഡ്രൈവ് തുറന്ന് ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
• അപ്‌ലോഡ് ചെയ്‌ത ഫോട്ടോകളും വീഡിയോകളും കണ്ടെത്തി തിരഞ്ഞെടുക്കുക.
• ആപ്പിന്റെ മുകളിൽ വലത് കോണിൽ കാണുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.
• ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുക.

ഗൂഗിൾ ഫോട്ടോസിലൂടെയും ട്രാൻസ്ഫർ ചെയ്യാം

• ഐഫോണിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക.
• ഇനി സെറ്റിങ്സ് സമയത്ത് ഫോട്ടോകൾ ഉയർന്ന നിലവാരത്തിൽ സിങ്ക് ചെയ്യണോ എന്ന് ഗൂഗിൾ ഫോട്ടോസ് ചോദിക്കും.
• ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഗൂഗിൾ ഫോട്ടോസ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ഐഫോണിൽ നിന്നും സിങ്ക് ചെയ്ത് അപ്ലോഡ് ആയ എല്ലാ ഫോട്ടോകളും വീഡിയോകളും അവിടെ കാണാം.

Everything about iOS is designed to be easy. That includes switching to it. With just a few steps, you can migrate your content automatically and securely from your Android device with the Move to iOS app. No need to save your stuff elsewhere before switching from Android. The Move to iOS app securely transfers all kinds of content data for you:

Make sure to keep your devices nearby and connected to power until the transfer is complete. When you choose to migrate your data, your new iPhone or iPad will create a private Wi-Fi network and find your nearby Android device running Move to iOS. After you enter a security code, it will begin transferring your content and put it in the right places. Just like that. Once your content has been transferred, you’re ready to get going. That’s it — you can start using your new iPhone or iPad and experiencing its endless possibilities. Enjoy.

Changing phones frequently is a common thing these days.* Once iPhone users start using an Android phone, they can easily transfer photos and videos from their old iPhone to their new Android phone.

Transferring videos and photos from old phone to new phone is important for all of us. We know how Android phone users can change such media files when they buy a new Android phone. Now it is possible to transfer files from Android phone to iPhone with the help of the app. Just use the app called move to ios for this.

Click here to download the app

Many people have doubts about how to transfer media files including videos and photos from iPhone to Android phone. There are many ways to do this. The first is that you can transfer data using your computer. The second way is to transfer photos and videos to the new phone with the help of Google Drive. The third way is using iCloud and the fourth is using Google Photos. Let’s take a detailed look at these ways to transfer videos and photos from your old iPhone to your new Android phone.

Transferring media files using a computer…

• Connect your iPhone to the computer and unlock it. • Give PC access to your iPhone photos and videos on demand. Tap on Hello for this. • Open the Photos app on your PC by clicking the Windows Start button. • Now select the Import option. Then click on the Connected Device option. • Select the photos and videos you want to import and click on Import. If you do this, the media files on the iPhone will reach the Android phone. It can also be accessed in the gallery.

Android smartphone

• Connect your Android smartphone to PC • In the notification panel, you will see a message ‘Charging this device via USB’. Tap on it and see its options. • Select File Transfer option in Options. • Go to the folder where photos and videos are saved on your PC. Select the photos and videos you want to transfer, right-click and select Copy option. • On PC go to My Computer option > Select Android > Camera > DCIM folder > Right click and select Paste.

See also You can now apply online to get new electricity connection…

Transfer media using Google Drive…

• Download the Google Drive app on your iPhone and log in to your account. • Tap the Add button > Upload. • Now go to Photos and Videos. • Select the photos you want to transfer and press Upload. • On your Android phone, open Google Drive and log in to your Google Account. • Find and select your uploaded photos and videos. • Tap on the menu button at the top right corner of the app. • Tap the Download button.

Transfer media using iCloud…

• Sync all photos and videos on your iPhone with your iCloud account. For that go to Settings Apps > Photos > iCloud Photos > Toggle iCloud Photos option. • Open the Google Chrome web browser on your Android phone. • Go to iCloud.com and log in to your account. • Go to Photos section and tap on Select All option. • Tap the three dots in the lower right corner of the screen. • Tap on Download. Transferring media using Google Photos • Download the Google Photos app on your iPhone and log in to your Google account. • Google Photos will now ask you if you want to sync photos at high quality during settings. Enter the desired option. • Open Google Photos on your Android smartphone and log in to your account. All photos and videos synced and uploaded from iPhone can be found there. You can download whatever you want.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy