gochat messenger app യുഎഇ: സൗജന്യമായി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ പുതിയ സൗകര്യം ഒരുക്കി ഇത്തിസലാത്ത്

gochat messenger app യുഎഇയിൽ വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്ത് സൗജന്യ ആപ്പ് പുറത്തിറക്കി. GoChat Messenger ഇത്തിസലാത്തിൻ്റെ ഇ ബ്രാഞ്ച് വഴി ലോഞ്ച് ചെയ്തു. പുതിയ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഒരു ആപ്ലിക്കേഷൻ്റെ തനതായ സവിശേഷതകൾ ആക്സസ് ചെയ്യാനുള്ള സൗകര്യം നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും, ടെക്‌സ്‌റ്റ് ചാറ്റുകൾ അയയ്‌ക്കാനും … Continue reading gochat messenger app യുഎഇ: സൗജന്യമായി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ പുതിയ സൗകര്യം ഒരുക്കി ഇത്തിസലാത്ത്