cut yt video and download വീഡിയോകളിൽ നിന്ന് പ്രത്യേക ഭാഗം എളുപ്പത്തിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം

cut yt video and download

ദിനവും വീഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഏറ്റവും പ്രയോജനകരമെന്ന് തോന്നുന്ന വീഡിയോകളിൽ പോലും എല്ലാ ഭാഗവും ഡൗൺലോഡ് ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ആ സമയത്ത്, വീഡിയോയിലെ പ്രസക്ത ഭാഗങ്ങൾ മാത്രം എടുത്ത് സൂക്ഷിച്ച് വെക്കാൻ കഴിഞ്ഞാൽ അത് പ്രയോജനപ്പെടില്ലേ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും യൂട്യൂബിൽ കാണുന്ന എല്ലാ വീഡിയോകളിലെയും പ്രസക്ത ഭാഗങ്ങൾ മാത്രം എടുക്കുക എന്നത് ചെറിയ കാര്യമല്ല. വലിയ സോഫ്റ്റ് വെയറിന്റെ സഹായമില്ലാതെ നേരത്തെ ഇത്തരം വീഡിയോകൾ ചെയ്ത് എടുക്കാൻ സാധിക്കുമായിരുന്നില്ല. ഇന്ന് അതിനെല്ലാം ഉതകുന്ന വെബ്‌സൈറ്റുകൾ cut yt video and download നിലവിലുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കാതെ ഇത് ലളിതമായി ചെയ്യാൻ കഴിയും. കൂടാതെ കമ്പ്യൂട്ടറിൽ നിന്നും ആൻഡ്രോയിഡ് ഫോണിൽ നിന്നും ഇങ്ങനെ വീഡിയോകൾ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാം. അതിന് ഏറ്റവും പ്രയോജനകരമാകുന്ന ഒരു വെബ്‌സൈറ്റാണ് സ്ട്രീമബിൾ. സ്ട്രീമബിളിലൂടെ വീഡിയോ എടുക്കുന്നതിനായി വെബ്‌സൈറ്റിൽ ആദ്യം മെയിൽ ഐഡി വഴി ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ യുആർഎൽ കോപ്പി ചെയ്തതിന് ശേഷം സ്ട്രീമബിൾ എന്ന വെബ്‌സൈറ്റിൽ പേസ്റ്റ് ചെയ്യുക. ഇതിൽ നിന്ന് വീഡിയോയുടെ ആവശ്യമുള്ള ഭാഗങ്ങൾ സെലക്ട് ചെയ്യുകയും ചെയ്യാം. തുടർന്ന് വീഡിയോയുടെ ആവശ്യമുള്ള മാത്രമായി ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

We are the people who watch and download videos daily. But even the most useful looking videos don’t require you to download every part. At that point, wouldn’t it be useful if you could only capture the relevant parts of the video and keep them? However, extracting only the relevant parts of every video on YouTube is no small task. It was not possible to make such videos before without the help of great software. Today there are websites that cater to all of that.

This can be done simply without using any kind of applications. Also, you can download and save videos from your computer and Android phone. Streamable is one of the most useful websites for that. To download video through Streamable you need to login to the website first through mail id. Then copy the URL of the video to be downloaded and paste it on the Streamable website. You can also select the desired parts of the video from this. Then you can download only the video you want.

CLICK HERE

CLICK HERE 1

വലിയ ചിലവില്ലാതെ സ്വന്തമായൊരു വെബ്സൈറ്റ് നിർമ്മിച്ചാലോ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy