hi translate chat translator download : ഭാഷാ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല…ധൈര്യമായി യാത്ര ചെയ്‌തോളൂ

hi translate chat translator download

ഇ-മെയില്‍, വാട്സ്ആപ്പ് അല്ലെങ്കില്‍ ഫേസ്ബുക്ക് എന്നിവ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇ-മെയിലില്‍ ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷ് ഭാഷയാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സന്ദേശങ്ങളും ഇംഗ്ലീഷിലാണ്. അതിനാല്‍ പല സാധാരണക്കാര്‍ക്കും സന്ദേശത്തിന്റെ ഉള്ളടക്കം കൃത്യമായി മനസ്സിലാകാറില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ ഈ ആപ്പ് സഹായിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളും ശബ്ദങ്ങളും എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യാവുന്ന അത്ഭുതകരമായ ആപ്പാണ് Hi- Translate ആപ്പ്. download for andriod
നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ സന്ദേശം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഏത് ഭാഷയിലേക്കും അനായാസം വിവര്‍ത്തനം ചെയ്യാം. വിവിധ ഭാഷകള്‍ ഉപയോഗിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും. ഈ ആപ്ലിക്കേഷന്റെ മുഴുവന്‍ പേര് Hi translate -chat translator എന്നാണ്. ഈ ഒരു ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യാമെന്നും നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. download for iphone
Snap-Translate ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യാം?
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ സ്റ്റോറില്‍ നിന്ന് ഓപ്പണ്‍ ചെയ്ത ശേഷം,
ഇന്റര്‍ഫേസിന്റെ താഴെയുള്ള Get Started ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ക്രമീകരണങ്ങളില്‍ Snap Translation പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.
നല്‍കിയിരിക്കുന്ന എല്ലാ അനുമതികളും നല്‍കിയ ശേഷം GET Started ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങള്‍ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍, ഒരു ലെന്‍സ് രൂപത്തില്‍ ഒരു ചിത്രം നിങ്ങള്‍ കാണും. ആ ഫീച്ചര്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെടും. വിവര്‍ത്തനം ചെയ്യേണ്ട ഭാഷ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റണമെങ്കില്‍, നിങ്ങളുടെ ഭാഷ മലയാളമായും സുഹൃത്തുക്കളുടെ ഭാഷ ഇംഗ്ലീഷായും തിരഞ്ഞെടുക്കാം.

സന്ദര്‍ഭത്തിനനുസരിച്ച് ഭാഷകള്‍ മാറ്റാവുന്നതാണ്. നിങ്ങള്‍ മറ്റൊരു ആപ്ലിക്കേഷന്‍ തുറക്കുമ്പോഴെല്ലാം ലെന്‍സ് ഓപ്ഷന്‍ ഐക്കണ്‍ കാണാന്‍ കഴിയും. ആവശ്യമുള്ള സന്ദേശത്തിന് മുകളില്‍ ലെന്‍സ് സ്ഥാപിക്കുമ്പോള്‍ സന്ദേശം വിവര്‍ത്തനം ചെയ്യപ്പെടുന്നു.
WhatsApp, Facebook, Gmail തുടങ്ങിയ ആപ്പുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഈ വിവര്‍ത്തന ആപ്പ് ഉപയോഗിക്കാം.
നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിവര്‍ത്തനം ചെയ്യേണ്ട ആവശ്യമില്ലെങ്കില്‍ അത് ഓഫാക്കാനും കഴിയും. ഈ ആപ്പ് ഉപയോഗിച്ച് ഏത് ഭാഷയിലും ആരുമായും എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണ്. download for andriod
ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണ്?
ആപ്പിന് പ്ലേ സ്റ്റോറില്‍ 4.3-സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്, 100 M+ ആളുകള്‍ ഇതിനകം ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആപ്പിന്റെ സ്റ്റോറേജ് സൈസ് 21 MB ആണ്. ഈ ആപ്പ് ഏകദേശം 100 ഭാഷകളെ പിന്തുണയ്ക്കുന്നു.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമല്ല, ഇമേജ് സന്ദേശങ്ങളും വിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഇംഗ്ലീഷ്, അറബിക് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും.
ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആപ്പ് ഫലപ്രദമായി ഉപയോഗിക്കാനാകും. കാലതാമസം കൂടാതെ വിവര്‍ത്തനം ചെയ്യുന്നതിലൂടെ ആശയവിനിമയം ലളിതമാക്കുന്നു. download for iphone
ഈ ആപ്പിന്റെ മറ്റൊരു മികച്ച സവിശേഷതയാണ് വോയിസ് ട്രാന്‍സ്ലേഷന്‍ സിസ്റ്റം. നിങ്ങള്‍ക്ക് വിദേശികളുമായി സംസാരിക്കേണ്ട സമയത്ത് തത്സമയം വിവര്‍ത്തനം ചെയ്യുന്നു.
ബിസിനസ്സിനും മറ്റ് തരത്തിലുള്ള ജോലികള്‍ക്കും ഇത് ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷനാണ്. ഹായ് ട്രാന്‍സ്ലേറ്റ് ആപ്പ് പ്ലേ സ്റ്റോറിലും, ആപ്പ സ്റ്റോറിലും ലഭ്യമാണ.്

download for andriod

download for iphone

Hi Translate- language translator for text translation and image . free translator Language speak and voice and whatsapp and Messenger, which allows you to translate all languages like English to Arabic and many others.

Less data, Faster translate
·Support more than 100 languages
·Offline mode and Voice translation available
·Al Camera translation

Whenever you need translation during your travels, business trips or while studying a language, just bring Hi Translate, a smart cross-application translator which can translate multiple languages for you.

Main features

1) Cross-application Translation
Quick Translate in any app with the floating ball. Chat without borders and read without barriers.

2) Text Translation
Real-time text translation for phrases and words.

3) Image Translation
Automatic recognition and translation of text in the image by taking a picture and pressing the button, and it also can recognize 18 languages.

4) Voice Translation
Real-time voice translation to both text and audio.

5) Offline translation
Can translate even in offline mode. Free from network limits.

6) Conversation Translation
Simultaneously speak in each other’s language when talking one-on-one with a foreigner.

Be confident anytime, anywhere with your partner Hi Translate!

Translations between the following languages are supported:
English, Hindī / हिन्दी, Bengali/bāṅlā / বাংলা, Telugu/తెలుగు, Marathi/मराठी / Marāṭh, Tamil/தமிழ் / Tamiḻ, Urdu/اُردُو / Urdū, Kannada/ಕನ್ನಡ / kannaḍa, Gujarati/ગુજરાતી / Gujarātī, Malayalam/മലയാളം / malayāḷaṁ, Punjabi/ਪੰਜਾਬੀ / Shahmukhi, Chinese, Spanish/Español / Castellano, Arabic/عربي/عربى, Malay/Bahasa Melayu, Portuguese/Português, Russian/ру́сский язы́к, French/le français, German/Deutsch, Hausa/هَوُسَ, Japanese/にほんご, Persian/فارسی / Fârsî, Swahili/kiswahili, Javanese/Basa Jawa, Thai/ภาษาไทย, Indonesian/Bahasa Indonesia, Turkish/Türkçe, Nepali/nepali,Filipino/Tagalog, Vietnamese/Tiếng Việt, Korean/한국어, Italia

Our application may use the Accessibility Service API to help users fetch text from any application and provide text translations for their native language. The application neither captures your personal data nor violates your privacy.

download for andriod

download for iphone

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy