best website making sites വലിയ ചിലവില്ലാതെ സ്വന്തമായൊരു വെബ്സൈറ്റ് നിർമ്മിച്ചാലോ?

best website making sites

വലിയ ചിലവില്ലാതെ സ്വന്തമായൊരു ഒരു വെബ്‌സൈറ്റ് നിർമ്മിച്ചാലോ? best website making sites ചെയ്യാൻ പറ്റുമോ എന്ന സംശയം ഉണ്ടെങ്കിലും നൂറ് ശതമാനം ചെയ്യാൻ പറ്റുന്ന കാര്യമാണ് ഇതെന്നാണ് വാസ്തവം. ശരവേഗത്തിൽ കുതിച്ചുപായുന്ന സാങ്കേതിക വിദ്യയുടെ വികസനം, ഇന്ന് പണ്ഡിതരിലും പാമരരിലും മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്ന് പറയാതെവയ്യ. നിരവധി ആപ്പുകൾ ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി പറയുന്നത് അക്കൂട്ടത്തിൽ ഏറെ പ്രയോജനപ്പെടുന്നതും ചിലപ്പോൾ അധികം ആരും കേൾക്കാനിടയില്ലാത്തതുമായ ആപ്ലിക്കേഷനെക്കുറിച്ചാണ്.

സിംഡിഫ് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. വെബ്‌സൈറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമായ ഈ ആപ്പ് ഉപയോഗിക്കുന്നതിന് ലളിതമാണ്. വെബ്‌സൈറ്റ് നിർമ്മിക്കാൻ ഏറെ പണം ചെലവഴിക്കേണ്ടിവരുന്ന ഇക്കാലത്താണ് സിംഡിഫ് എന്ന ആപ്പ് സിംപിളായി വെബ്‌സൈറ്റ് നിർമ്മിച്ച് കൊടുക്കുന്നത്. ഓൺലൈൻ ചെറുകിട ബിസിനസ്സ് ഉടമകൾക്ക് സ്വന്തം വെബ്‌സൈറ്റ് സൃഷ്ടിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിംഡിഫ്. പ്രത്യേക സാങ്കേതിക പരിജ്ഞാനം കൂടാതെ ഈ ഒരു ആപ്ലിക്കേഷനിലൂടെ ഏത് സാധാരണക്കാരനും വെബ്‌സൈറ്റ് സൃഷ്ടിക്കാൻ കഴിയും. കമ്പ്യൂട്ടറോ, ഫോണോ, ടാബോ, പ്ലാറ്റ്‌ഫോം ഏത് തന്നെയാണെങ്കിലും വെബ്സൈറ്റുകൾ സൃഷ്ടിച്ചെടുക്കാമെന്ന് സാരം.

ഇതിലൂടെ വെബ്‌സൈറ്റ് നിർമ്മിക്കുന്നതിന് ചില ഘട്ടങ്ങളുണ്ട്. ഇവർ നൽകിയിരിക്കുന്ന പ്രകാരത്തിലുള്ള പ്ലാൻ തിരഞ്ഞെടുക്കുക എന്നതാണ് അതിന്റെ ആദ്യഘട്ടം. വെബ്‌സൈറ്റിന്റെ ആവശ്യകത അനുസരിച്ച് ഉള്ളടക്കങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. വെബ്‌സൈറ്റിന്റെ പേര് നിർദ്ദേശിച്ചിരിക്കുന്ന ഭാഗത്ത് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടതുണ്ട്. നാം തിരഞ്ഞെടുക്കുന്ന തീം അനുസരിച്ചാകും ആപ്പ് പ്രവർത്തിക്കുക. എന്ത് ഓപ്ഷൻ തിരഞ്ഞെടുത്താലും അപ്ലൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്യണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിംഡിഫ് ആപ്ലിക്കേഷൻ സവിശേഷതകൾ

 1. ലളിതമായ ഇന്റർഫേസ്
  2) ആർക്കും ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കാൻ കഴിയും
  3) സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല
  4) മൂന്ന് തീമുകൾ ലഭ്യമാണ്
  5) ആവശ്യാനുസരണം പണമടച്ചുള്ളതും സൗജന്യവുമായ പതിപ്പുകൾ തിരഞ്ഞെടുക്കാം
  എല്ലാത്തരം ബിസിനസുകൾക്കും അനുയോജ്യം
  നിരവധി ഗ്രാഫിക് ടൂളുകൾ നൽകുന്നു
  വെബ്സൈറ്റ് എത്ര പേർ സന്ദർശിച്ചുവെന്ന് എളുപ്പത്തിൽ കണ്ടെത്താം.
  കൃത്യമായ മാർഗനിർദേശം നൽകുന്നു.

1)സ്റ്റാർട്ട്

സിംഡിഫ് മൂന്ന് പ്രധാന പതിപ്പുകളിൽ ഉപയോഗിക്കാം. ആദ്യ പതിപ്പ് STARTER ആണ്. ഇതിലൂടെ സൗജന്യമായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാം. 7 പേജുകൾ വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് 14 പ്രീസെറ്റുകൾ നൽകിയിരിക്കുന്നത്.

2) സ്മാർട്ട്

SMART ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ നിരക്ക് ഈടാക്കും. 56 നിറങ്ങൾ 12 പേജുകൾ വരെ ഉപയോഗിക്കാം. ബ്ലോഗ് സന്ദർശിക്കുന്നവരുടെ കൃത്യമായ എണ്ണം കാണാൻ ഇത് നിങ്ങളെ അനുവദിക്കും. നിങ്ങൾക്ക് കൂടുതൽ ഫോണ്ടുകളും ആകൃതികളും ഉപയോഗിക്കാം.

3)പിആർഒ

എന്നാൽ നിങ്ങൾ PRO പതിപ്പ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ധാരാളം പ്രത്യേക സവിശേഷതകൾ ലഭിക്കും. സ്വന്തം നിറങ്ങൾ തിരഞ്ഞെടുക്കാം. മുപ്പത് പേജുകൾ വരെ ഇതിനൊപ്പം ഉപയോഗിക്കാം. ഈ പതിപ്പിൽ പാസ്വേഡ് പരിരക്ഷയും ഇ-കൊമേഴ്സ് ബട്ടണുകളും ഉണ്ട്. ഇത് പൂർണ്ണമായും ഇഷ്ടാനുസൃതമാക്കിയ വെബ്സൈറ്റാക്കി മാറ്റും. സ്വന്തമായി വെബ്സൈറ്റ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഡിഫ് തീർച്ചയായും ഒരു ഓപ്ഷനാണ് എന്നതിൽ സംശയമില്ല.

DOWNLOAD THE APP : CLICK HERE

DOWNLOAD THE APP : CLICK HERE

SimDif is the first website builder with the exact same features on computers, phones and tablets.
This allows you to easily switch from one device to another to edit and publish your site.

This website maker app has been designed to assist you in building a site that will be easily understood by your visitors, and increase your visibility on search engines.

Forget about the technical frustrations — Create your own professional website by simply presenting what you already know about your field, business, activity, or hobby.

FEATURES
How SimDif helps you create websites:

• A clear and intuitive user interface.
• Optimization Assistant — Before you publish, the assistant shows you what to work on to make a good website. This ensures that your website has the essential qualities to be appreciated by search engines.
• Rotate your phone to view how your site will appear on a computer.
• Graphic customization tools.
• Respond instantly to your site’s visitors with the in-app chat.
• Understand your site’s visitors with simplified in-app statistics.
• The app is a coach — with built-in contextual tips and guides to help you learn and build clear pages.

SimDif has 3 versions — Starter, Smart, and Pro
All versions include free and reliable hosting. SimDif is available on all phones, tablets, and computers.

STARTER (Free)
A free Starter site helps you to organize your content into a simple and effective website.
Up to 7 pages | 14 color presets | Free .simdif.com domain name | The Pre-Publish Optimization Assistant | Site visitor statistics.
To keep in online for free, all you need to do is publish your site at least once every 6 months.

SMART
A Smart site offers more choices at a good price.
Up to 12 pages | 56 color presets | Install and use Analytics | Enable and moderate your visitor’s blog comments | Control the way your site is shared on social media | In-app hotline for direct contact with the SimDif team.
More shapes, more fonts, more customization.

PRO
The Pro version offers more specialized features and customization control.
Maximum of 30 pages | Create your own color theme and shapes | Customizable contact form | E-commerce buttons | Password protected pages.
Enhanced features and finer customization.

GET IN TOUCH
Feel free to check our website: www.simple-different.com

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy