indianexpress e paper പത്രം വായിക്കാൻ മറന്നോ എങ്കിൽ മൊബൈൽ ഫോണിലൂടെ പത്രം വായിക്കൂ…

indianexpress e paper

Electronic paper, also sometimes electronic ink, e-ink or electrophoretic display, are display devices that mimic the appearance of ordinary ink on paper. Unlike conventional flat panel displays that emit light, an electronic paper display reflects ambient light like paper. This may make them more comfortable to read, and provide a wider viewing angle than most light-emitting displays. The contrast ratio in electronic displays available as of 2008 approaches newspaper, and newly developed displays are slightly better.An ideal e-paper display can be read in direct sunlight without the image appearing to fade.

Many electronic paper technologies hold static text and images indefinitely without electricity. Flexible electronic paper uses plastic substrates and plastic electronics for the display backplane. Applications of electronic visual displays include electronic shelf labels and digital signage time tables at bus stations, electronic billboards,smartphone displays, and e-readers able to display digital versions of books and magazines.

പത്രവായന സജീവമായ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ വീട്ടുവരാന്തയിൽ കിടക്കുന്ന പത്രം ഒന്ന് മറിച്ചുനോക്കാൻ പോലും ആർക്കും ഇന്ന് സമയമില്ല. പിന്നീട് സമയം കിട്ടുമ്പോൾ ഒരുപക്ഷെ പത്രം നമ്മുടെ കൈയിൽ ഉണ്ടാകണമെന്നുമില്ല. എന്നാൽ കൈയിൽ ഇന്റർനെറ്റ് ഏത് സമയത്തും ലഭ്യമാണ്. നിരന്തരം വാർത്തകൾ വരുന്ന നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും പത്രഭാഷയിലൂടെ വാർത്തകൾ അറിയണമെന്നുതന്നെയായിരിക്കും ദിനേന പത്രം വായിക്കുന്ന ഏതൊരു വായനക്കാരന്റേയും ആഗ്രഹം. ഇത്തരം സാഹചര്യങ്ങളിലാണ് ഇ-പേപ്പറുകൾ നമുക്ക് ഉപകാരപ്രദമാകുന്നത്. എന്നാൽ ഈ ഇ-പേപ്പറുകൾ ലഭ്യമാക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ വായനക്കാർക്ക് ഇന്നും വ്യക്തത കൈവന്നിട്ടില്ലെന്നത് മറ്റൊരു വസ്തുത. പത്രത്തിന്റെ ഇലക്ട്രോണിക് വേർഷനാണ് ഇ-പേപ്പർ.

തെരഞ്ഞെടുക്കപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഇതിനുപിന്നിൽ. മൂന്ന് ഭാഷകളിലായി 45 ദിനപത്രങ്ങളും ആനുകാലികങ്ങളും ഒമ്പത് കേന്ദ്രങ്ങളിൽ നിന്നുള്ള 108 പതിപ്പുകളുമുള്ള ഈ മാധ്യമക്കൂട്ടായ്മയ്ക്ക് 40 ദശലക്ഷത്തിലധികം വായനക്കാരുമുണ്ട്. ഇതിനായുള്ള പരസ്യ ചെലവിന്റെ 30% ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സംഭാവനയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച മൂന്ന് ഇംഗ്ലീഷ് ബിസിനസ്സ് ദിനപത്രങ്ങളിൽ ഒന്നാണ് ദി ഇക്കണോമിക് ടൈംസ്. പത്രങ്ങൾ പുറത്തിറക്കുന്ന സ്ഥാപനങ്ങളെല്ലാം തങ്ങളുടെ പത്രത്തിൻ അന്നന്നെ എഡിഷൻ ഇ- പേപ്പറിൽക്കൂടി ലഭ്യമാക്കുന്നുണ്ട്. വരിക്കാരായാൽ മാത്രം അന്നന്നത്തെ മുഴുവൻ പത്രവും കാണാൻ അനുവാദം നൽകുന്നതുമുതൽ അത്തരത്തിൽ യാതൊരു നിബന്ധനയും ഇല്ലാതെ തന്നെ പത്രം വായിക്കാൻ അനുവദിക്കുന്ന മാധ്യമസ്ഥാപനങ്ങളുമുണ്ട്. വായിക്കുന്നതിനൊപ്പംതന്നെ പത്രത്തിലെ നമുക്ക് ഇഷ്ടപ്പെട്ട പ്രസക്ത ഭാഗങ്ങൾ സൂക്ഷിക്കുകയോ ഷെയർ ചെയ്ത് നൽകുകയോ ചെയ്യാമെന്ന മറ്റൊരു സവിശേഷതയും ഇ- പേപ്പറിൽ ലഭ്യമാണ്. 1970 കളിൽ സിറോക്‌സിന്റെ പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ നിക്ക് ഷെറിഡനാണ് ഇലക്ട്രോണിക് പേപ്പർ ആദ്യമായി വികസിപ്പിച്ചെടുത്തത്.

സിറാജ്
സുപ്രഭാതം
മാധ്യമം
മലയാള മനോരമ
മാതൃഭൂമി
മം​ഗളം
ജനയു​ഗം

indianexpress e paper

Newspaper reading is essential to a vibrant society. But in this busy life, no one has time to even look at the newspaper lying on the veranda. Later, when we have time, we may not have the paper in our hands. But at hand internet is available at any time. Although there are many online platforms where news is constantly coming, the desire of any reader who reads the newspaper daily is to know the news through newspaper language. It is in such situations that e-papers come in handy for us. But another fact is that readers are still not clear about how to access these e-papers. An e-paper is an electronic version of a newspaper.

A select group of mainstream media is behind this. With 45 dailies and periodicals in three languages ​​and 108 editions from nine centres, the media conglomerate has a readership of over 40 million. Times of India Group contributes 30% of the advertising cost for this. The Economic Times is one of the top three English business dailies worldwide. All the organizations that publish newspapers are also making the current edition of their newspaper available in e-paper. There are also media houses that allow you to read the newspaper without any such conditions, since only by subscribing you are allowed to see the entire newspaper of that day. Along with reading, e-paper also has another feature that allows us to save or share relevant parts of the newspaper that we like. Electronic paper was first developed by Nick Sheridan at Xerox’s Palo Alto Research Center in the 1970s.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy