pic frame നാട് ഓണാഘോഷത്തിമിര്‍പ്പില്‍, ആശംസകളില്ലാതെ എന്ത് ഓണാഘോഷം? 

pic frame

ഓണാഘോഷ ദിനങ്ങള്‍ ഇങ്ങെത്തി കഴിഞ്ഞു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിന്റെ പ്രത്യേകതകളാണ്. നാടും മുഴുവന്‍ ആഘോഷത്തിമര്‍പ്പിലാണ്. മലയാളത്തിന്റെ പുതുവര്‍ഷമായും കാര്‍ഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നു. അടിപൊളി ആശംസ കാർഡുകൾ നിര്മ്മിക്കാം പി ക്‌ ഫ്രെയിമിലൂടെ ( pic frame )

ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓര്‍മ്മയ്ക്കായാണ് ആഘോഷം കൊണ്ടാടുന്നത് എന്നാണ് വിശ്വാസം. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ആശംസകളില്ലാതെ എന്ത് ഓണാഘോഷം അല്ലേ? ഓണ നാളുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയത്തില്‍ നിന്ന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച അടിപൊളി ഓണാശംസ പോസ്റ്ററുകള്‍ നിര്‍മ്മിക്കാം. അതിനായി നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.

ആപ്പ് ഫീച്ചറുകള്‍ ഇവയാണ്
ഹാപ്പി ഓണം ആശംസകള്‍ എഡിറ്റര്‍ ടൂളുകള്‍
സ്റ്റിക്കറുകള്‍
നിറവും സ്‌റ്റൈലിഷ് ഫോണ്ടുകളും ഉള്ള വാചകം
വര്‍ണ്ണാഭമായതും മനോഹരവുമായ ഓവര്‍ലേകള്‍
ഇമോജി ശേഖരം
ഇമേജ് ഫില്‍ട്ടറുകള്‍
ചിത്രത്തിലെ വര്‍ണ്ണാഭമായ ഡ്രോയിംഗ് ബാക്ക്ഗ്രൗണ്ട് ഇമേജ് ചേഞ്ചര്‍
ഇമേജ് ബാക്ക്ഗ്രൗണ്ട് എറൈസര്‍
ഓണാശംസ സന്തോഷം പങ്കിടാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെ വിവിധ ആപ്പുകളുടെ ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. ഇഷ്ടമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം… പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടാം.

DOWNLOAD (ANDROID Link 1) : CLICK HERE

DOWNLOAD (ANDROID Link 2) : CLICK HERE

DOWNLOAD (iPhone) : CLICK HERE

cleveland clinic job application : പുതിയ തൊഴിൽ അവസരങ്ങൾ ഇവയൊക്കെ

all read in engliah

Celebrate the festival with our Onam photo frames wishes, design your photos in our HD photo frames and share with your friends and family.

Features:

* HD Quality

* Filters

* Text

* Color

1- Select a photo or selfie from the gallery of your phone

2- Capture a new image with your camera and apply Filters!

3- Rotate, zoom in, zoom out or drag the photo to fit inside the selected Hd Frame

Add a heartfelt message for your loved ones to wish them a wonderful celebration.

Save & Share Onam photo frames Wishes via all social networking sites.

Try all Photo frames day to day on this Happy occasion with religious and warm wishes from our Onam Photo Frames Wishes.

DOWNLOAD (ANDROID Link 1) : CLICK HERE

DOWNLOAD (ANDROID Link 2) : CLICK HERE

DOWNLOAD (iPhone) : CLICK HERE

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy