snaptrans translator all text app download: പ്രവാസികൾക്ക് വാട്സ്ആപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ജോലി സാധ്യതകള്‍ക്ക് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷ വളരെ അത്യാവിശ്യമാണ്. വിവിധ കമ്പനികളും സന്ദേശങ്ങള്‍ ഇംഗ്ലീഷിലാണ് അയക്കുന്നത്. അതിനാല്‍ തന്നെ ഇംഗ്ലീഷ് അറിയാത്തത് കാരണം പല സാധാരണക്കാര്‍ക്കും സന്ദേശത്തിന്റെ ഉള്ളടക്കം കൃത്യമായി മനസ്സിലാകുന്നില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കുന്ന ഒരു ആപ്പാണ് SnapTrans – Translator All Text ആപ്പ്.
നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ സന്ദേശം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഏത് ഭാഷയിലേക്കും അനായാസം വിവര്‍ത്തനം ചെയ്യാം(snaptrans translator all text app download). വിവിധ ഭാഷകളില്‍ ഉപയോഗിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും. ഈ ഒരു ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യാമെന്നും നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. download app

പ്രവര്‍ത്തനം എങ്ങനെ?
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ സ്റ്റോറില്‍ നിന്ന് ഓപ്പണ്‍ ചെയ്യുക
ഇന്റര്‍ഫേസിന്റെ താഴെയുള്ള Get Started ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ക്രമീകരണങ്ങളില്‍ Snap Translation പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.
നല്‍കിയിരിക്കുന്ന എല്ലാ അനുമതികളും നല്‍കിയ ശേഷം GET Started ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങള്‍ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍, ഒരു ലെന്‍സ് രൂപത്തില്‍ ഒരു ചിത്രം നിങ്ങള്‍ കാണും.
ഈ ഫീച്ചര്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെടും.
വിവര്‍ത്തനം ചെയ്യേണ്ട ഭാഷ ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
നിങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറണമെങ്കില്‍, നിങ്ങളുടെ ഭാഷ മലയാളമായും സുഹൃത്തുക്കളുടെ ഭാഷ ഇംഗ്ലീഷായും തിരഞ്ഞെടുക്കാം. സന്ദര്‍ഭത്തിനനുസരിച്ച് ഭാഷകള്‍ മാറ്റാവുന്നതാണ്. നിങ്ങള്‍ മറ്റൊരു ആപ്ലിക്കേഷന്‍ തുറക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് ലെന്‍സ് ഓപ്ഷന്‍ ഐക്കണ്‍ കാണാന്‍ കഴിയും. ആവശ്യമുള്ള സന്ദേശത്തിന് മുകളില്‍ ലെന്‍സ് സ്ഥാപിക്കുമ്പോള്‍ സന്ദേശം വിവര്‍ത്തനം ചെയ്യപ്പെടുന്നു. download app

പ്രധാന സവിശേഷതകള്‍
WhatsApp, Facebook, Gmail തുടങ്ങിയ ആപ്പുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഈ വിവര്‍ത്തന ആപ്പ് ഉപയോഗിക്കാം.
നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിവര്‍ത്തനം ചെയ്യേണ്ട ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് ഓഫാക്കാനും കഴിയും.
ഏത് ഭാഷയിലും നിങ്ങള്‍ക്ക് ആരുമായും എളുപ്പത്തില്‍ ആശയവിനിമയം നടത്താം.
ഏകദേശം 100 ഭാഷകളെ പിന്തുണയ്ക്കുന്നു.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമല്ല, ഇമേജ് സന്ദേശങ്ങളും വിവര്‍ത്തനം ചെയ്യാന്‍ കഴിയും.
ഇംഗ്ലീഷ്, അറബിക് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. download app
ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആപ്പ് ഫലപ്രദമായി ഉപയോഗിക്കാനാകും.
കാലതാമസം കൂടാതെ വിവര്‍ത്തനം ചെയ്യുന്നതിലൂടെ ആശയവിനിമയം ലളിതമാക്കുന്നു.
മറ്റൊരു മികച്ച സവിശേഷത വോയിസ് ട്രാന്‍സ്ലേഷന്‍ സിസ്റ്റംമാണ്. നിങ്ങള്‍ക്ക് വിദേശികളുമായി സംസാരിക്കേണ്ട സമയത്ത് തത്സമയം വിവര്‍ത്തനം ചെയ്യുന്നു.

download app

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy