google lens download: നിത്യജീവിതത്തില്‍ ഉപകാരപ്രദമായ ജനപ്രിയ സംവിധാനത്തെ കുറിച്ചറിയാം

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു ഇമേജ് തിരിച്ചറിയല്‍ സാങ്കേതികവിദ്യയാണ് ഗൂഗിള്‍ ലെന്‍സ്(google lens download). ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിയാനാണ് ഇത് വികസിപ്പിച്ചത്. നിങ്ങള്‍ എവിടെയെങ്കിലും പോകുകയാണെന്ന് കരുതുക. വഴിയില്‍ എന്തെങ്കിലും കിടക്കുന്നത് കണ്ടെത്തി. പക്ഷേ അത് എന്താണെന്നറിയില്ല. ആദ്യമായിട്ടാണ് അത് നിങ്ങള്‍ കാണുന്നത്. എന്താണെന്ന് നിങ്ങള്‍ക്ക് അറിയേണ്ടതുണ്ട്, ഈ സാഹചര്യത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പുറത്തെടുത്ത് ഗൂഗിള്‍ ലെന്‍സിലൂടെ അതിന്റെ ഫോട്ടോ എടുക്കുക. കൃത്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. download for andriod
ഗൂഗിള്‍ ലെന്‍സിന്റെ സവിശേഷതകള്‍
എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്യാം
നിങ്ങള്‍ ഏതെങ്കിലും ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ വായിക്കുകയാണെങ്കില്‍! ഏതെങ്കിലും വാക്കിന്റെ അര്‍ത്ഥം അറിയാത്തതുണ്ടെങ്കില്‍ നിങ്ങള്‍ വാക്ക് ടൈപ്പ് ചെയ്യേണ്ടതില്ല. ഗൂഗിള്‍ ലെന്‍സ് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ ആ വാക്കില്‍ ഫോക്കസ് ചെയ്യുക! ഈ ആപ്പ് ക്യാമറയില്‍ തന്നെ ആ വാക്ക് വിവര്‍ത്തനം ചെയ്തു തരും.വിവര്‍ത്തനം ചെയ്ത ടെക്സ്റ്റ് വേണമെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലേക്ക് കോപ്പി ചെയ്തെടുക്കാനും സാധിക്കും.


സ്‌കാന്‍ ക്യൂആര്‍ കോഡ്
ഏത് QR കോഡും Google ലെന്‍സ് ആപ്പ് വഴി സ്‌കാന്‍ ചെയ്യാം. ഏതെങ്കിലും QR കോഡിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍, നിങ്ങള്‍ ഗൂഗിള്‍ ലെന്‍സിന്റെ ക്യാമറ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി, ഗൂഗിള്‍ ആ കോഡ് തന്നെ തിരിച്ചറിയും. download for iphone
ലിങ്ക് തുറക്കല്‍
ഡെസ്‌ക്ടോപ്പിലോ, ലാപ്‌ടോപ്പിലോ ഏതെങ്കിലും ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍, ഈ ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് അതേ ലിങ്ക് സ്‌കാന്‍ ചെയ്ത് മൊബൈല്‍ ബ്രൗസറില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും, മൊബൈലില്‍ ലിങ്ക് ടൈപ്പ് ചെയ്യേണ്ടതില്ല.

കളക്ട് ബുക്ക് ഇന്‍ഫര്‍മേഷന്‍

ഏതെങ്കിലും പുസ്തകം വാങ്ങുമ്പോള്‍ ആ പുസ്തകത്തിന്റെ അവലോകനങ്ങള്‍ എങ്ങനെയുണ്ട്, ആ പുസ്തകം വായിക്കാന്‍ ആളുകള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു, ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് നമുക്ക് ഇത് അറിയാന്‍ കഴിയും. ഇതിനായി ഗൂഗിള്‍ ലെന്‍സ് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് പുസ്തകം സ്‌കാന്‍ ചെയ്യണം.ഗൂഗിള്‍ ലെന്‍സിന്റെ സ്‌കാനര്‍ ആ പുസ്തകത്തിന്റെ എല്ലാ വിശദാംശങ്ങളും സ്വയമേവ തിരയുകയും നിങ്ങള്‍ക്ക് ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങള്‍ ഗൂഗിളില്‍ പുസ്തകത്തിന്റെ പേരോ രചയിതാവിന്റെ പേരോ നല്‍കേണ്ടതില്ല. download for andriod
എക്സൈസ് റിവ്യൂസ്
നിങ്ങള്‍ക്ക് ഏതെങ്കിലും ഹോട്ടലിന്റെയോ, ടൂറിസ്റ്റ് പ്ലേസിന്റെയോ, ഏതെങ്കിലും വേദികളുടെയോ അവലോകനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഹോട്ടലില്‍ ഇരിക്കുകയും ആ ഹോട്ടലിന്റെ അവലോകനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ഹോട്ടലിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

ഭാഷാ വിവര്‍ത്തനം
ഏത് ഭാഷയിലും എഴുതിയ വാക്കുകള്‍ ഗൂഗിള്‍ ലെന്‍സ് ആപ്പിന്റെ സഹായത്തോടെ ഓണ്‍ലൈനില്‍ ഹിന്ദിയിലോ, ഇംഗ്ലീഷിലോ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഇതിനായി, നിങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഭാഷയിലെ വാക്കുകള്‍ ഈ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. വിവര്‍ത്തനം (language translation) നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകും. നിങ്ങള്‍ വാക്കുകളൊന്നും ടൈപ്പ് ചെയ്യേണ്ടതില്ല. download for iphone
ജനപ്രിയമായതും ഉപകാരപ്രദവുമാണ് ഗൂഗിള്‍ ലെന്‍സ്. ഗൂഗിള്‍ ലെന്‍സ് ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഫോണ്‍ ഫോണുകള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

download for andriod

download for iphone

http://15.206.202.11/2022/07/01/gochat-messenger-app-gochat-etisalat/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy