d4d online app download: എല്ലാ സ്ഥലങ്ങളിലെയും എല്ലാ ഓഫറുകളും ഒരുമിച്ച് അറിയാന്‍ സാധിച്ചാല്‍ നല്ലതല്ലേ?

d4d online app download

ഓഫറുകളും വിലകുറവും തിരയുന്നവരാണ് പ്രവാസികള്‍. എല്ലാ ഓഫറുകളും ഒരുമിച്ച് അറിയാന്‍ സാധിച്ചാല്‍ നല്ലതല്ലേ? അത്തരത്തില്‍ ഓഫറുകളും, വിലകുറവുകളും അറിയാന്‍ നമ്മെ സഹായിക്കുന്ന ഒരു ആപ്പുണ്ട്. ഗള്‍ഫ് മേഖലയിലെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഓഫറുകള്‍ അറിയാന്‍ നിങ്ങളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിഫോര്‍ഡി ആപ്പ് (D4D Online app download). ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളുടെ മികച്ച ഓഫറുകള്‍ അറിയുന്നതിനുള്ള ആപ്പാണ്. ഇതില്‍ ഷോപ്പിംഗ് ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉണ്ട്. download for andriod


ഈ ആപ്പ് ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് അല്ല. മറിച്ച് സ്റ്റോറുകളില്‍ നിന്ന് സാധങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ ആയാസരഹിതമാക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു. മികച്ച ഓഫറുകള്‍ കാണാനും, വിലകള്‍ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയുകയും, പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകള്‍ക്കായി ഒരു കടയില്‍ നിന്ന് മറ്റൊന്നിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്പിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. download for iphone ഉല്‍പ്പന്നങ്ങള്‍, വിവിധ ഷോപ്പുകളില്‍ ലഭ്യമായ ബ്രാന്‍ഡുകള്‍, നഗരത്തിലുടനീളമുള്ള ഓഫറുകള്‍, ഡീലുകള്‍ എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈറ്റ്, എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷന്‍ ആണിത്.

സവിശേഷതകള്‍
നിങ്ങളുടെ പ്രദേശത്തെ ഏറ്റവും പുതിയ എല്ലാ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും അറിയിപ്പുകളും കണ്ടെത്താം. download for andriod
ഈ ആപ്പില്‍ സൂപ്പര്‍മാര്‍ക്കറ്റ്/ഹൈപ്പര്‍മാര്‍ക്കറ്റ് ബുക്ക്ലെറ്റുകളും ഓഫറുകളും അറിയാം.
പ്രതിദിന ഗോള്‍ഡ് റേറ്റ് അറിയാനും ഈ മൊബൈല്‍ ആപ്പ് സഹായിക്കും.
റെസ്റ്റോറന്റ് മെനു കാണാനും ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുക
ഈ മൊബൈല്‍ ആപ്പില്‍ നിങ്ങളുടെ എല്ലാ ലോയല്‍റ്റി കാര്‍ഡും (loyalty card) സംരക്ഷിക്കാം.
800,000-ത്തിലധികം ആളുകള്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. download for iphone
പണവും സമയവും ലാഭിക്കാന്‍, മൊബൈല്‍ ആപ്പ് നിങ്ങളെ സഹായിക്കും.

download for andriod

download for iphone

ഫോൺ തട്ടിപ്പുകളിൽ നിന്ന് എളുപ്പം രക്ഷ നേടാം

Find all the latest shopping offers, deals, and notifications in your area!

Find supermarket/hypermarket booklets & offers in one app.

Get updated exchange rate in one app: use D4D

For currency conversion, use online D4D

For daily Gold Prices, use D4D online

Get Restaurant menu, use D4D online

More than 1.5 million+ users in D4D app

Save all your Loyalty card in D4D app

To Save Money & Time, use D4D app

Perfect app for people living in Saudi Arabia, Kuwait, United Arab Emirates, Qatar, Bahrain and Egypt

*Support multi language
English
Arabic
French
Filipino
Urdu
Hindi
Malayalam
Telugu
Nepali
Bengali

http://15.206.202.11/2022/07/01/gochat-messenger-app-gochat-etisalat/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy