b4 watch movie; Expatriate can now watch Malayalam movies online for free

പുതുതായി പുറത്തിറങ്ങുന്ന പുതിയ സിനിമകൾ കാണാൻ പ്രവാസികൾക്ക് ഇതാ സുവർണ്ണാവസരം. പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തിയറ്ററിലോ അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോാമുകളിലാണ് ആദ്യം എത്തുന്നത്. ഇതിൽ ഒരെണ്ണത്തിലാണ് നിങ്ങൾ സബ്സ്ക്രിപ്ഷൻ എടുത്തത് എങ്കിൽ വിചാരിച്ച സിനിമ ഇറങ്ങുന്നത് മറ്റൊരു പ്ലാറ്റ്ഫോമിലാകും. ഇനി അതൊന്നും ആലോചിച്ച് സമയം കളയണ്ട. വെറും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതിയാകും. മലയാള സിനിമകൾ സൗജന്യമായി കാണാൻ കഴിയും.

മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ OTT പ്ലാറ്റ്ഫോം ആണ് ബി4 മൂവീസ്. ഈ ആപ്ലിക്കേഷൻ ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൗൺലോഡുകളാണ് ഈ ആപ്പ് നേടിയിട്ടുള്ളത്. ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://play.google.com/store/apps/details?id=com.b4movies.app

ബി4 എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ് ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത്. എല്ലാവർക്കും സൗജന്യമായൊരു വിനോദ സിനിമാ പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിൻ്റെ പിന്നിലുള്ളത്. ഈ ആപ്പിലൂടെ സൗജന്യമായി സിനിമകൾ കാണാൻ സാധിക്കും. ഒഴിവ് സമയങ്ങൾ ആനന്തകരമാക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്യൂ..

http://15.206.202.11/2022/07/06/hi-translate-chat-translator-download/
http://15.206.202.11/2022/07/03/tawasal-super-app-download/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy