dubai summer surprises offers: ദുബായ് സമ്മര്‍ സര്‍പ്രൈസസ്: 90 ശതമാനം വരെ ഇളവുകളോടെ 25 മണിക്കൂര്‍ വില്‍പ്പന

ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ(dubai summer surprises) ഓഫറുകള്‍(offers) പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ സെപ്തംബര്‍ 4 വരെയാണ് യുഎഇയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഫെസ്റ്റിവലായ(retail festival) ദുബായ് സമ്മര്‍ സര്‍പ്രൈസസ് അരങ്ങേറുന്നത്. ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ 25-ാം പതിപ്പിന്റെ ഭാഗമായി 25 മണിക്കൂര്‍ വില്‍പന(25 hour sale) സംഘടിപ്പിക്കും. പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ 90 ശതമാനം വരെ കിഴിവുകളോടെയാണ് 25 മണിക്കൂര്‍ വില്‍പന നടക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/BGyPrfoKvMH5KXNoSqPmh7 ദുബായ് സമ്മര്‍ സര്‍പ്രൈസസ് റീട്ടെയില്‍ ഫെസ്റ്റിവല്‍ നിരവധി ഓഫറുകള്‍ക്കും ആകര്‍ഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. ഒരു മില്യണ്‍ ദിര്‍ഹം ക്യാഷ് പ്രൈസോടുകൂടിയ റാഫിള്‍ നറുക്കെടുപ്പും (raffle draw)സമ്മര്‍ സര്‍പ്രൈസസിന്റെ ഭാഗമായിരിക്കും. ഗ്യാസ്‌ട്രോണമി മുതല്‍ സിനിമാ മാജിക് വരെ, ഈ വര്‍ഷത്തെ DSS-ല്‍ ധാരാളം ആകര്‍ഷണങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

info

http://15.206.202.11/2022/06/16/whatsapp-security/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy