two factor authentication;എന്താണ് ടു ഫാക്ടർ ഓതൻ്റിക്കേഷൻ?

അടുത്തിടെ സോഷ്യൽ മീഡിയയിൽ വമ്പനായ വാട്സ്ആപ്പിലാണ് ടു ഫാക്ടർ ഓതൻ്റിക്കേഷൻ എന്ന ഫീച്ചർ കൊണ്ട് വന്നത്. ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇത്തരത്തിൽ ടു ഫാക്ടർ ഓതൻ്റിഫിക്കേഷൻ മുന്നോട്ട് കൊണ്ട് വന്നത്. എന്തിനാണ് രണ്ട് പാസ്സ്‌വേർഡ്? ഏത് സോഷ്യൽമീഡിയയും എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം, അത്തരത്തിൽ ഒരു പരിധി വരെ ഹാക്കർമാരെ തടയാൻ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് … Continue reading two factor authentication;എന്താണ് ടു ഫാക്ടർ ഓതൻ്റിക്കേഷൻ?