kerala mvd; ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പുതിയ സംവിധാനം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ പുതിയ സംവിധാനമൊരുക്കി കേരള സർക്കാർ. ഓഫീസുകളിൽ പോയി ക്യൂ നിന്ന് ഡ്രൈവിം​ഗ് ലൈസൻസ് പുതുക്കുന്നതിന് പകരം ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. കാഴ്ച പരിശോധന റിപ്പോർട്ട്/ മെഡിക്കൽ റിപ്പോർട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത് സ്‌കാൻ ചെയ്ത ഫോട്ടോ. സ്‌കാൻ ചെയ്ത ഒപ്പ്. ലൈസൻസിന്റെ പകർപ്പ് – … Continue reading kerala mvd; ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പുതിയ സംവിധാനം