kerala sslc results; പത്താം ക്ലാസ് റിസൾട്ട് പ്രവാസികൾക്കും നോക്കാം

2021 – 2022 അധ്യായന വർഷത്തിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പത്താം ക്ലാസ്സ് റിസൾട്ട് ജൂൺ 15 ന് വൈകിട്ട് 3 മണിക്ക പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണഅ ഫലം പ്രസിദ്ധീകരിക്കുന്നത്. റിസൾട്ട് പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങളെല്ലാം തന്നെ ഇതിനോടകം സജ്ജമായി കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ഫലം നൽകിയിട്ടുള്ള വെബിസൈറ്റ് വഴി എല്ലാവർക്കും റിസൾട്ട് നോക്കാം. മന്ത്രി റിസള്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാകും വെബ്സൈറ്റിലൂടെ മറ്റുള്ളവർക്ക് റിസള്‍ട്ട് ലഭ്യമാകുന്നത്.

റിസൾട്ട് എങ്ങനെ നോക്കാം

  1. നാഷണൽ ഇൻഫോമാറ്റിക്സ്

ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും, പ്രാദേശിക-ദേശീയ സംഘടനകളുടെയും വിവരസാങ്കേതികത നിയന്ത്രിക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ കേരളത്തിന്റെ സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.

ഇവിടെ പരിശോധിക്കുക

  1. കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി

കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ അഥവാ കൈറ്റിന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്.

കൈറ്റ് വെബ്‌സൈറ്റ്

  1. ഐ എക്സാംസ് പോർട്ടൽ

ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്. സ്‌കൂളുകളുടെ മൊത്തം റിസൾട്ട് ഇതിലൂടെ അറിയാൻ കഴിയും

ഐ എക്സാംസ് ലിങ്ക്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy