offers in hypermarket; ഹൈപ്പർമാർക്കറ്റുകളിൽ പ്രവാസികൾക്ക് കിടിലൻ ഓഫറുകൾ

സ്വദേശത്ത് നിന്ന് ജോലിക്കായും വിദ്യാഭ്യാസ ആവശ്യത്തിനായും മറ്റ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് നിരവധി പേരാണ്. ചില സാഹചര്യങ്ങളിലൊക്കെ കഷ്ടപ്പെടുന്നവരായിരിക്കും പ്രവാസികൾ. അതിനാൽ തന്നെ ചിലവ് ചുരുക്കി കഴിയാൻ ആ​ഗ്രഹിക്കുന്നവരായിരിക്കും കൂടുതലും. എന്നാൽ അവയിൽ ഗുണമേന്മയ്ക്ക് വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി നല്ല നിലവാരമുള്ള ചുരുങ്ങിയ ചിലവിൽ താമസിക്കാൻ പറ്റിയ പാർപ്പിടം, വാഹനം എന്നിങ്ങനെ തുടങ്ങി വസ്ത്രം, ഭക്ഷണം മറ്റു സാമഗ്രികൾ എന്നിവ ചുരുങ്ങിയ ചിലവിൽ
വാങ്ങുന്നയിടം അറിയാൻ കഴിയണം എന്നുള്ളതാണ്. INFO

മിക്ക മേഖലയിലെയും വില വർധനവ് കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ പണം കൃത്യമായി ഉപയോഗിക്കാൻ മിക്കവരും ശ്രമിക്കാറുണ്ട്. ഇതിനായി സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകൾ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഗൾഫ് രാജ്യങ്ങളിലെ ഓരോ സൂപ്പർമാർക്കറ്റുകളിലും നിരവധി ഓഫറുകൾ ഇടക്കിടെ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഏതൊക്കെ എപ്പോൾ വരുന്നു, എപ്പോൾ തീരുന്നു എന്നൊന്നും നോക്കി ഇരിക്കാൻ ഒരു പ്രവാസിക്ക് നേരമുണ്ടായെന്നു വരില്ല. എന്നാൽ ഇതെല്ലം ഒരു സ്ഥലത്തു ലഭിക്കുകയാണെങ്കിലോ?

ഗൾഫിൽ എല്ലാം ഉള്ള പ്രമുഖ സൂപ്പർ സ്റ്റോറുകളാണ് ലുലു, നെസ്റ്റോ, ഗ്രാൻഡ്, കാരെഫോർ എന്ന് തുടങ്ങിയവ. ഇത് കൂടാതെ ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്ന X-cite, Eureka, Q By Al-Yaqout, Switch, Best AlYousifi ഇനി ഇവരുടെ ഓരോ ഔട്‌ലെറ്റുകളിലും എന്തൊക്കെ സാധങ്ങൾ ചുരുങ്ങിയ ചിലവിൽ ലഭിക്കുമെന്ന വിവരം, ഒരൊറ്റ കുടകീഴിൽ ലഭ്യമാകും. അതിനായി ഉപയോഗിക്കാവുന്ന ഒരു വെബ്‌സൈറ്റ് (website) പരിചയപ്പെടാം. ഗൾഫ് മേഖലയിൽ ഉടനീളമുള്ള സ്ഥാപനങ്ങളുടെ ഓരോ ഔട്‌ലെറ്റുകളിലും എന്തൊക്കെ സാധങ്ങൾ ചുരുങ്ങിയ ചിലവിൽ ലഭിക്കുമെന്ന വിവരം ഈ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും.

UAE

OMAN

KUWAIT

SAUDI

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy