ഇനി വായിച്ച് സമയം കളയേണ്ട, കേട്ടാൽ മതിയാകും

വായിക്കാൻ മടിയുള്ളവർ ഉണ്ടാകും, എന്നാൽ ഒരു നോവലോ കഥയോ അറിയണമെന്നും ആ​ഗ്രഹമുള്ളവർ കാണും. അവർക്ക് പറ്റിയ ഒരു ആപ്ലിക്കേഷനാണ് എലോ ഓഡിയോ. ഒരു വ്യക്തിയുടെ നിത്യജീവിതത്തിൽ ഇത് വലിയൊരു മുതൽ കൂട്ടാണ്. ഒരു വ്യക്തിഗത പോഡ്‌കാസ്റ്റാണ് എലോ ഓഡിയോ. ഈ ആപ് ഉപയോഗിച്ച് ടെസ്റ്റുകൾ വായിക്കുന്നതിന് പകരം നിങ്ങൾക്ക് ഡോക്യുമെന്റുകൾ, ഇമെയിലുകൾ, ലേഖനങ്ങൾ എന്നിവ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കും ഈ ആപ്പിലൂടെ.ആപ്ലിക്കേഷൻ ഡൗൺലോ‍ഡ് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ നിങ്ങൾക് ഈ ആപ് ഉപയോഗിക്കാൻ സാധിക്കും. ക്രിയേറ്റ് ചെയ്ത് ഒരു മാസ കാലം ഈ ആപ്പ് നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. പിന്നീട് സബിസ്ക്രിപ്ഷൻ ചെയ്തും ഉപയോ​ഗിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy